Sunday, 5 August 2012

ലണ്ടനില്‍ ഞാന്‍ കണ്ട താരം

ലണ്ടനില്‍ ഞാന്‍ കണ്ട യഥാര്‍ത്ഥ താരമാണ് ഓസ്കാര്‍ പിസ്ടോരിയാസ്. വൈകല്യത്തെ മനശക്തി കൊണ്ട് തോല്‍പ്പിച്ച് ചരിത്രത്തിലേക്ക് ഓടിക്കയരുകയാണ് ഈ ദക്ഷിണ ആഫ്രിക്കന്‍ അത്ലറ്റ്. ഇരു കാലുകളും ഇല്ലാത്ത ഇയാളുടെ കുതിപ്പ് തളരാത്ത മനസ്സിന്റെ വിജയമാണ്....







1 comment:

  1. ഇതത്ഭുതം തന്നെ..
    ചിത്രങ്ങള്‍ കൂടി ചേര്‍ത്തപ്പോള്‍ കൂടുതല്‍ നന്നായി.

    ReplyDelete